HOME
DETAILS
MAL
അംഗപരിമിതര്‍ക്ക് സ്‌കൂട്ടര്‍ നല്‍കി
backup
April 12 2017 | 21:04 PM
താനാളൂര്‍: താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗപരിമിതര്‍ക്ക് സ്‌കൂട്ടര്‍ വിതരണം ചെയ്തു. കെ.പി ഖമറുന്നീസ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.എം ബാപ്പു ഹാജി വിതരണോദ്ഘാടനം നിര്‍വഹിച്ചു.
വി ഇസ്മാഈല്‍ ഹാജി, എം.വി സൈനബ, എ ഇബ്രാഹീം മാസ്റ്റര്‍, കെ.പി ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."