HOME
DETAILS
MAL
പൊലിസ് ഉദ്യോഗസ്ഥനെതിരേ പരാതി
backup
March 13 2019 | 19:03 PM
ഭോപ്പാല്‍: മന്ത്രിക്കൊപ്പം ഡാന്‍സ് ചെയ്ത ഉന്നത പൊലിസ് ഉദ്യോഗസ്ഥനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. ഡാന്‍സ് ചെയ്യുന്നതിന്റെ വിഡിയോ ക്ലിപ്പിങ് ഉള്‍പ്പെടെയുള്ളവ ചേര്‍ത്താണ് പരാതി നല്‍കിയത്. പെരുമാറ്റചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് ഒരു സംഘം ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."