HOME
DETAILS
MAL
ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: കോഴിക്കോട് ഈങ്ങാപ്പുഴയില്‍ ആശുപത്രി ജീവനക്കാരുള്‍പ്പടെ 10 പേര് ക്വാറന്റൈനില്‍
backup
May 20 2020 | 05:05 AM
കോഴിക്കോട്: ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ നിന്നാണ് രോഗം സ്ഥിരീകരിച്ചത്. ഈങാപ്പുഴയില് ഇവരുമായി ബന്ധപ്പെട്ട 10 പേരെ ക്വാറന്റൈനിലാക്കി. നാല് ഗര്‍ഭിണികളെയും ആറ് ആശുപത്രി ജീവനക്കാരെയുമാണ് ക്വാറന്റൈനിലാക്കിയത്.
ആശുപത്രിയിലെത്തിയ മറ്റുള്ളവരുടേയും ഇവര്‍ ബന്ധപ്പെട്ടവരുടേയും വിവരങ്ങള്‍ ശേഖരിച്ച് റൂട്ട് മാപ്പ് പുറത്ത് വിടാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണകൂടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."