HOME
DETAILS
MAL
അഭയകേന്ദ്രം ഉടമയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
backup
March 13 2019 | 19:03 PM
പട്ന: മുസാഫര്‍പൂര്‍ അഭയകേന്ദ്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ബ്രജേഷ് താക്കൂറിന്റെ ഉടമസ്ഥതയിലുള്ള 7.30 കോടി വിലവരുന്ന സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് കണ്ടുകെട്ടി. വിവിധ ഇടങ്ങളിലുള്ള 23 സ്ഥലങ്ങള്‍, മൂന്ന് കാറുകള്‍ എന്നിവ കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടും. ബ്രജേഷ് താക്കൂറിന്റെ ഉടമസ്ഥതയിലുള്ളതാണ് അഭയകേന്ദ്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."