HOME
DETAILS
MAL
തിരൂര്‍ മത്സ്യമാര്‍ക്കറ്റിലെ തര്‍ക്കം പരിഹരിച്ചെന്ന്
backup
April 12 2017 | 21:04 PM
തിരൂര്‍: മത്സ്യമാര്‍ക്കറ്റില്‍ മൊത്തക്കച്ചവട കുത്തകക്കാരനും മത്സ്യകച്ചവടക്കാരും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചതായി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ നല്‍കിയിരുന്ന അഞ്ചുരൂപയെന്നത് ആറര രൂപയായി ഉയര്‍ത്തി. ഏപ്രില്‍ ഒന്ന് മുതല്‍ ബോക്സിന് 10 രൂപ നല്‍കണമെന്ന് കുത്തകക്കാരന് ആവശ്യപ്പെട്ടിരുന്നു. ഇരുവിഭാഗവും നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നം രമ്യതയിലെത്തിയതെന്ന് ടി.കെ ബഷീര്‍, അബ് ദുല്ജബ്ബാര്, കെ.പി ബഷീര്‍, സി.പി സൈതു ഉണ്ണ്യാല്‍, ഇ.സി മുഹമ്മദ് ബാവ, ടി ഉമ്മര്‍ ഫാറൂഖ്, അബ്ബാസ് പറവണ്ണ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."