HOME
DETAILS
MAL
ജൈവ ഉല്‍പന്നങ്ങള്‍ വിപണിയില്‍
backup
April 12 2017 | 21:04 PM
പാനൂര്‍: വിഷു ചന്തയുടെ ഭാഗമായി ജൈവ പച്ചക്കറി വിപണനമെള ആരംഭിച്ചു. ഉല്‍പ്പന്നങ്ങള്‍ കൃഷി ഓഫീസര്‍ പ്രമോദിനു നല്‍കി പഞ്ചായത്തു പ്രസിഡന്റ് കാട്ടൂര്‍ മഹമൂദ് ഉദ്ഘാടനം ചെയ്തു.
സമീര്‍ പറമ്പത്ത് , കെ.സി.സുരേഷ് ബാബു , സത്യന്‍, ഉഷ രയരോത്ത് , എ.പി.ഇസ്മായില്‍ , പുല്ലാട്ടുമ്മല്‍ അമ്മദ് ഹാജി, ശിവന്‍ പളളിക്കണ്ടി , എ. രാഘവന്‍ ,
പള്ളിക്കണ്ടി മൂസ്സ ഹാജി , ഇസ്മായില്‍ കളപ്പുര, കൃഷി അസി. പ്രമോദ് വിന്‍സെന്റ് ചന്ദ്രി വടക്കെ കാരാല്‍, സെക്രട്ടറി ടി .പ.മുസ്തഫ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."