HOME
DETAILS
MAL
സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു
backup
April 12 2017 | 21:04 PM
മട്ടന്നൂര്‍: പാലോട്ട്പള്ളി ശിഫാ റിലീഫ് സെല്ലും, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കല്‍ ക്യാംപ് അറക്കല്‍ അബ്ദുള്‍ റസാഖ് ദാരിമി ഉദ്ഘാടനം ചെയ്തു. അഡ്വ: വി.കെ.മൊയ്തു അധ്യക്ഷനായി. ഇ.പി ഷംസുദീന്‍, പി.പി ജലീല്‍, വി.എന്‍ മുഹമ്മദ്, ടി. ശംസുദ്ദിന്‍, എ.കെ അബ്ദുറഹ്മാന്‍ ഫൈസി, അബ്ദുള്ള ഹുദവി, ഡെലിന്‍ മാത്യു സംസാരിച്ചു,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."