HOME
DETAILS
MAL
ബസിനകത്ത് കുട്ടിയെ മറന്നു; നഴ്സറി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
backup
March 13 2019 | 20:03 PM
റിയാദ്: സഊദിയില്‍ നഴ്സറി വിദ്യാര്‍ഥിനി സ്കൂള്‍ ബസില്‍ ശ്വാസം മുട്ടി മരിച്ചു. ഖുന്‍ഫുദയിലാണ് നഴ്സറി വിദ്യാര്‍ഥിനി ബസില്‍ ശ്വാസം മുട്ടി മരിച്ചത്. കുട്ടികളെ ഇറക്കിയ ശേഷം ഡ്രൈവര്‍ ശ്രദ്ധിക്കാതെ ബസ് ലോക്ക് ചെയ്തു പോയതായിരുന്നു.
പിന്നീട് കുട്ടിയെ കണ്ടെത്തി ഖുന്‍ഫുദ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."