HOME
DETAILS
MAL
അറയ്ക്കല്‍ ആയിഷ സൈനബ ബീവി അന്തരിച്ചു
backup
June 26 2018 | 05:06 AM
കണ്ണൂര്‍: സുല്‍ത്താന്‍ അറയ്ക്കല്‍ ആദിരാജ ആയിഷ സൈനബ ബീവി(93) അന്തരിച്ചു. കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായ അറയ്ക്കല്‍ രാജവംശത്തിലെ 37ാമത്തെ രാജ്ഞിയാണ്.
ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
2006 ല്‍ ആയിഷ മുത്തുബീവിയുടെ മരണശേഷമാണ് ഇവര്‍ അധികാരമേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."