HOME
DETAILS
MAL
വെള്ളാപ്പള്ളി എന്‍ജി.കോളജ് പ്രിന്‍സിപ്പലിന് ഇടക്കാല ജാമ്യം
backup
April 12 2017 | 22:04 PM
കൊച്ചി: വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് വെള്ളാപ്പള്ളി എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ ഗണേഷ്, ഗുരുദേവ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി സുഭാഷ് വാസു എന്നിവര്‍ക്ക് ഹൈക്കോടതി 18 വരെ ഇടക്കാല ജാമ്യം അനുവദിച്ചു. രണ്ടാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥി ആര്ഷ് രാജ് ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരേ പൊലിസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."