HOME
DETAILS
MAL
ഷില്ലോങിന് സമനില
backup
April 12 2017 | 22:04 PM
മേഘാലയ: ഐ ലീഗിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ മോഹന്‍ ബഗാനെതിരേ ഷില്ലോങ് ലജോങിന് 1-1 സമനില. ആദ്യ പകുതി ഇരുടീമുകളും മികവിലേക്കുയരാത്തതിനാല്‍ ഗോള്‍ രഹിതമായിരുന്നു. 75ാം മിനുട്ടില്‍ ജെജെ ലാല്‍പെഖുലെ ബഗാനെ മുന്നിലെത്തിച്ചു. എന്നാല്‍ മൂന്നു മിനുട്ടുകള്‍ക്ക് ശേഷം ഡിപാന്‍ഡയിലൂടെ ഷില്ലോങ് സമനില പിടിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."