HOME
DETAILS

സി.എ.പി.എഫ് കാന്റീനുകളില്‍ സ്വദേശി ഉല്‍പന്നങ്ങള്‍ മതിയെന്ന ഉത്തരവ് തിരുത്തി കേന്ദ്ര സര്‍ക്കാര്‍

  
backup
May 21 2020 | 09:05 AM

capf-canteen-central-government-statement

ന്യൂഡല്‍ഹി: സി.എ.പി.എഫ് കാന്റീനുകളില്‍ സ്വദേശി ഉല്‍പന്നങ്ങള്‍ മാത്രം മതിയെന്ന ഉത്തരവ് പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍. മെയ് 13നാണ് സിഎപിഎഫ് കാന്റീനുകളില്‍ ജൂണ്‍ ഒന്നു മുതല്‍ സ്വദേശി ഉത്പന്നങ്ങള്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളുവെന്ന ഉത്തരവിറക്കിയത്.

ഇതേ തുടര്‍ന്ന് കാന്റീനുകളിലേക്കുള്ള സാധനങ്ങള്‍ സംഭരിക്കുന്നത് രാജ്യവ്യാപകമായി നിര്‍ത്തിവെക്കാന്‍ കാന്റീന്‍ നടത്തിപ്പുകാര്‍ നിര്‍ബന്ധിതരായിരുന്നു.

സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്ന വേളയില്‍ രാജ്യം എല്ലാ കാര്യത്തിലും സ്വാശ്രയം നേടണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് കേന്ദ്രം ആഭ്യന്തര മന്ത്രാലയം ഇത്തരമൊരു ഉത്തരവ് ഇറക്കിയത്.

ഉത്തരവ് പിന്‍വലിച്ചത് എഫ്.എം.സി.ജി കമ്പനികള്‍ക്ക് സര്‍ക്കാര്‍ തീരുമാനം താത്കാലിക ആശ്വാസമായിട്ടുണ്ട്.സിആര്‍പിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, സശസ്ത്ര സീമാബല്‍, എന്‍എസ്ജി തുടങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അര്‍ധസൈനിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയാണ് സിഎപിഎഫ് കാന്റീന്‍ പ്രവര്‍ത്തിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ ആത്മഹത്യ:  പ്രതിപക്ഷ പ്രതിഷേധം, വാക്കൗട്ട്

Kerala
  •  2 months ago
No Image

രാജിസമ്മര്‍ദമേറുന്നു; പി.പി ദിവ്യ പുറത്തേക്ക്

Kerala
  •  2 months ago
No Image

എ.ഡി.ജി.പി- ആർ.എസ്.എസ്  കൂടിക്കാഴ്ച- ദുരൂഹത നിലനിർത്തി അന്വേഷണ റിപ്പോർട്ട്

Kerala
  •  2 months ago
No Image

ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ വിഭ്യാഭ്യാസത്തിന് തടസമില്ല: സുപ്രിംകോടതി

Kerala
  •  2 months ago
No Image

കേരളപ്പോര് 13ന്

Kerala
  •  2 months ago
No Image

ഉന്നയിച്ചത് വ്യാജ ആരോപണം;  ദിവ്യക്കും പ്രശാന്തിനുമെതിരെ പരാതി നല്‍കി നവീന്‍ ബാബുവിന്റെ സഹോദരന്‍

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago