HOME
DETAILS
MAL
വൈലോപ്പിള്ളിയുടെ ഭാര്യ താറ്റാട്ട് ഭാനുമതിയമ്മ അന്തരിച്ചു
backup
June 26 2018 | 06:06 AM
തൃശ്ശൂര്‍: കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ താറ്റാട്ട് ഭാനുമതി അമ്മ (92) അന്തരിച്ചു. വൈലോപ്പിള്ളി ചീരാത്ത് ശങ്കരമേനോന്റെയും താറ്റാട്ട് ലക്ഷമിക്കുട്ടിയമ്മയുടേയും മകളാണ്. സംസ്‌ക്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടില്‍. ഡോ. ശ്രീകുമാര്‍, ഡോ.വിജയകുമാര്‍ എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."