HOME
DETAILS

ദുബൈയില്‍ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

  
backup
July 11 2016 | 06:07 AM

%e0%b4%a6%e0%b5%81%e0%b4%ac%e0%b5%88%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8


ചെറുതുരുത്തി: ദബൈയിയിലെ അല്‍ ഐനില്‍ ഹൃദയാഘാതം മൂലം മരിച്ച ദേശമംഗലം പള്ളം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. ദേശമംഗലം പള്ളം ആറ്റുപുറം എസ്റ്റേറ്റ് പടി നമ്പ്രത്ത് പുത്തന്‍പീടികയില്‍ രായിന്റെ (46) മൃതദേഹമാണ് ഇന്നലെ പള്ളീ തഖ്വ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കിയത്.
ചെറിയ പെരുന്നാള്‍ ദിനമായ ബുധനാഴ്ചയാണ് അല്‍ ഐനിലെ അല്‍ ജിമിസര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വെച്ച് രായിന്‍ മരണമടഞ്ഞത്.
അല്‍ ഐനിലെ ഫാസ്റ്റ് ഫുഡ് കടയിലെ ജീവനക്കാരനായിരുന്നു രായിന്‍.
കടുത്ത നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെരുന്നാള്‍ അവധിയായതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാനും വൈകി.
ഇന്നലെ പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനതാവളത്തിലെത്തിച്ച മൃതദേഹം പത്ത് മണിയോടെയാണ് രായിന്റെ വസതിയിലെത്തിച്ചത്.
മാതാവ്: നബീസ. ഭാര്യ: റാഫിയ. മക്കള്‍: റിസ്വാന, അബൂബക്കര്‍, മുഹമ്മദ് അമീന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago