HOME
DETAILS
MAL
946 കൊവിഡ് വിമുക്തര്‍; യു.എ.ഇയിലെ ആകെ രോഗമുക്തരുടെ എണ്ണം 12,755 ആയി
backup
May 21 2020 | 21:05 PM
ദുബായ്: രാജ്യത്ത് പ്രതിദിനം കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോഴും രോഗം ഭേതമാവുന്നവരുടെ എണ്ണത്തില്‍ ആശ്വാസമെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം. ഇന്ന് മാത്രം രോഗമുക്തരായത് 946 പേര്‍ക്കാണ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 12,755 ആയതായി ആരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
യു.എ.ഇയിലെ ഇന്നത്തെ കൊവിഡ് നില:
- പുതിയ കേസുകള്‍: 894
- ആകെ രോഗ ബാധിതര്‍: 26,898
- മരണം: 4
- ആകെ കൊവിഡ് മരണം: 237
- രോഗം ഭേതമായവര്‍: 946
- ആകെ രോഗമുക്തര്‍: 12,755
രാജ്യത്ത് ഇന്ന് മാത്രം 43,000 കൊവിഡ് ടെസ്റ്റുകള്‍ നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
تُعلن وزارة الصحة عن تسجيل 894 إصابة جديدة بـ #فيروس_كورونا_المستجد، و946 حالة شفاء، بالإضافة إلى 4 حالات وفاة بسبب مضاعفات المرض.
— NCEMA UAE (@NCEMAUAE) May 21, 2020
The Ministry of Health registers 894 new cases of #Coronavirus, 946 recoveries and 4 death cases due to complications. pic.twitter.com/W12o0AlwfD
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."