HOME
DETAILS
MAL
ഹൈദരാബാദില്‍ അഞ്ചു മലയാളികള്‍ക്ക് കോവിഡ്
backup
May 22 2020 | 03:05 AM
ഹൈദരാബാദ്: ഹൈദരാബാദില്‍ അഞ്ചു മലയാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച കായംകുളം സ്വദേശിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം ബാധിച്ചത്.
ഹൃദയാഘാതം മൂലമാണ് കായംകുളം സ്വദേശി 17ന് മരിച്ചത്. എന്നാല്‍ ഇയാളുടെ കോവിഡ് പരിശോധന നടത്തിയിരുന്നില്ല.
ഇയാളുടെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."