HOME
DETAILS
MAL
മുന്‍കേന്ദ്രമന്ത്രി അഖിലേഷ് ദാസ് ഗുപ്ത അന്തരിച്ചു
backup
April 12 2017 | 23:04 PM
ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അഖിലേഷ് ദാസ് ഗുപ്ത അന്തരിച്ചു. 56 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. 2006-2008 ല്‍ യു.പി.എ സര്‍ക്കാരില്‍ സ്റ്റീല്‍ വകുപ്പ് സഹമന്ത്രിയായിരുന്നു. 1966 മുതല്‍ 2016 വരെ രാജ്യസഭാംഗമായിരുന്നു. ലഖ്‌നൗ മേയറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."