HOME
DETAILS
MAL
കോണ്‍ഗ്രസിന്റെ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ല: മുല്ലപ്പള്ളി
backup
March 16 2019 | 00:03 AM
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സീറ്റ് ആര്‍ക്കും വിട്ടു കൊടുക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചെങ്കില്‍ മാത്രമേ രാഷ്ട്രപതി ഭരിക്കാനായി ക്ഷണിക്കുള്ളൂ.
ആ പ്രായോഗിക രാഷ്ട്രീയം മുസ്‌ലിം ലീഗ് മനസിലാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."