HOME
DETAILS
MAL
പാക് എയര്‍ലൈന്‍സ് വിമാനം കറാച്ചിയില്‍ തകര്‍ന്നുവീണു
backup
May 22 2020 | 10:05 AM
കറാച്ചി: പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനം കറാച്ചി വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണു. വിമാനത്തില്‍ 91 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. ലാഹോറില്‍ നിന്നും കറാച്ചിയിലേക്ക് വരികയായിരുന്ന എയര്‍ബസ് 320 ആണ് ലാന്‍ഡിങിന് തൊട്ടുമുന്നെ തകര്‍ന്നുവീണത്.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."