HOME
DETAILS

തര്‍ക്കം തീര്‍ക്കാന്‍ ബി.ജെ.പി നേതാക്കള്‍ ഡല്‍ഹിയില്‍

  
backup
March 16 2019 | 00:03 AM

%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ac

ന്യൂഡല്‍ഹി: കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിപ്പട്ടികയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയും കുമ്മനം രാജശേഖരനും ഡല്‍ഹിയിലെത്തി. സ്ഥാനാര്‍ഥിപ്പട്ടികയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉടലെടുത്ത തര്‍ക്കം പരിഹരിക്കാന്‍ ബി.ജെ.പി ദേശീയ നേതൃത്വം വിളിച്ചതനുസരിച്ചാണ് ഇരുവരും ഡല്‍ഹിയിലെത്തിയത്. ബി.ജെ.പിക്കു സാധ്യത കല്‍പ്പിക്കപ്പെടുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിത്വത്തിനായി നേതാക്കള്‍ തമ്മിലുള്ള പിടിവലിയാണ് നേതൃത്വത്തെ കുഴക്കുന്നത്.
തൃശൂര്‍ സീറ്റ് ബി.ഡി.ജെ.എസുമായുള്ള ധാരണ പ്രകാരം തുഷാര്‍ വെള്ളാപ്പള്ളിക്കു നല്‍കിയാല്‍ പത്തനംതിട്ട സീറ്റ് വേണമെന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ആവശ്യം.
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്ന് ഉറപ്പായതോടെ പത്തനംതിട്ടയാണ് ശ്രീധരന്‍ പിള്ളയുടെ ലക്ഷ്യം. വിജയ സാധ്യതയുള്ള സീറ്റല്ല നല്‍കുന്നതെങ്കില്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണ് മറ്റൊരു ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ഇതിനിടെ ദേശീയ നേതൃത്വം ഇടപെട്ട് കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പിയിലേക്ക് കൊണ്ടുവന്ന ടോം വടക്കനും സീറ്റ് കണ്ടെത്തേണ്ടതുണ്ട്. തൃശൂര്‍ തന്നെ ലഷ്യംവയ്ക്കുന്ന വടക്കന് ചാലക്കുടിയെങ്കിലും നല്‍കേണ്ടിവരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  9 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago