HOME
DETAILS

പൂര്‍വ വിദ്യാര്‍ഥി സംഗമവും സ്‌കൂള്‍ വികസന സെമിനാറും

  
backup
April 12 2017 | 23:04 PM

%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%97%e0%b4%ae-11


കൊടുവള്ളി: ആരാമ്പ്രം ഗവ: എം.യു.പി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഗമവും വിദ്യാലയവികസന സെമിനാറും മടവൂര്‍ പഞ്ചായത്ത് പ്രസിഡന്റണ്ട് വി.സി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ സക്കീന മുഹമ്മദ് അധ്യക്ഷയായി. പി.ടി.എ പ്രസിഡന്റണ്ട് പുറ്റാള്‍ മുഹമ്മദ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി.കെ മോഹന്‍ദാസ്. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി. അലിയ്യി മാസ്റ്റര്‍, ശശി ചക്കാലക്കല്‍,  മെമ്പര്‍മാരായ ഇ. റിയാസ്, എ.പി അബു, സിദ്ദീഖ്  സംസാരിച്ചു. പൂര്‍വ വിദ്യാര്‍ഥിയായ പി.എസ്.എം.ഒ കോളജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ അസീസിനെ ചടങ്ങില്‍ ആദരിച്ചു.  പി.അബ്ദുറസാക്ക് സ്‌കൂളിന് ലാപ്‌ടോപ്പ് നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ തുടര്‍ച്ചയായി അറസ്റ്റ് ചെയ്യുന്നു; ശ്രീലങ്കക്കെതിരെ വിമര്‍ശനവുമായി സ്റ്റാലിന്‍

National
  •  a month ago
No Image

വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ചൈനയില്‍ 35 പേര്‍ മരിച്ചു

International
  •  a month ago
No Image

ഫലസ്തീന്‍ ലബനാന്‍ വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന്‍ പ്രസിഡണ്ടും സഊദി കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

ബഹ്‌റൈനില്‍ ആകാശവിസ്മയങ്ങളുടെ മൂന്ന് നാളുകള്‍; ഇന്റര്‍നാഷണല്‍ എയര്‍ഷോക്ക് നാളെ തുടക്കം

bahrain
  •  a month ago
No Image

പനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;  കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago