HOME
DETAILS
MAL
നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല
backup
July 11 2016 | 08:07 AM
തിരുവനന്തപുരം: ആളുകളെ കാണാതാകുന്ന കേസുകളെല്ലാം ഐ.എസുമായി ബന്ധപ്പെട്ടതാണെന്നുപറയാന് കഴിയില്ലെന്നും എന്നാല്‍ ഇതുസംബന്ധിച്ചുള്ള വാര്‍ത്തകള്‍ വരുന്നതുകൊണ്ട് നിജസ്ഥിതി സര്‍ക്കാര്‍ ജനങ്ങളെ അറിയിക്കേണ്ടതുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
നമ്മുടെ ആഭ്യന്തരസുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."