HOME
DETAILS
MAL
സൗജന്യ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്
backup
April 13 2017 | 17:04 PM
ഹരിപ്പാട് : തൃക്കുന്നപ്പുഴ, കോട്ടേമുറി, പണ്ഡിറ്റ് കറുപ്പന്‍ സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ അവധിക്കാല സൗജന്യ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ് ആരംഭിച്ചു.
ലൈബ്രേറിയന്‍ ശ്രീലക്ഷ്മിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സുധിലാല്‍ തൃക്കുന്നപ്പുഴ ഉത്ഘാടനം നിര്‍വ്വഹിച്ചു. അധ്യാപകനായ ശ്രീകുമാര്‍ , അരുണ്‍മിത്ര , ആദിത്യവര്‍ഷ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."