HOME
DETAILS
MAL
ജൈവപച്ചക്കറി സ്റ്റാള്‍ തുറന്നു
backup
April 13 2017 | 17:04 PM
ചേര്‍ത്തല: സി.പി. എം ചേര്‍ത്തല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിഷുവും ഈസ്റ്ററും പ്രമാണിച്ച് ജൈവപച്ചക്കറി സ്റ്റാള്‍ തുറന്നു.
കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡിന് കിഴക്ക് ഏരിയ കമ്മിറ്റി ഓഫിസ് അങ്കണത്തിലാണ് സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്.
ഏരിയ സെക്രട്ടറി കെ രാജപ്പന് നായര്‍ ഉദ്ഘാടനം ചെയ്തു. എന്‍.ആര് ബാബുരാജ്, പി.എസ് ഗോപി, എ.പി ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."