HOME
DETAILS
MAL
ചരിത്രത്തിലേക്ക് കപ്പുയര്‍ത്തി പറങ്കികള്‍
backup
July 11 2016 | 09:07 AM
ചരിത്രനേട്ടത്തിലേക്കാണ് ഇന്നലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തിലുള്ള പറങ്കിപ്പട യൂറോ കപ്പ് കീരീടമുയര്‍ത്തിയത്. പോര്‍ച്ചുഗലിന്റെ അന്താരാഷ്ട്ര കിരീടമെന്ന ഏറെ നാളത്തെ സ്വപ്‌നമാണ് ഇതോടെ പൂവണിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."