HOME
DETAILS

സഊദിയിൽ കൊവിഡ്​ ബാധിച്ച്​ ഒരു ഇന്ത്യക്കാരൻ കൂടി മരണപ്പെട്ടു

  
backup
May 24 2020 | 07:05 AM

covid-death-sausi-up-native-in-jubail0

     ദമാം: സഊദിയിൽ കോവിഡ് വൈറസ് ബാധയേറ്റ് ഒരു ഇന്ത്യക്കാരൻ കൂടി മരണപ്പെട്ടു. കിഴക്കൻ സഊദിയിലെ  വ്യാവസായിക നഗരിയായ ജുബൈലിലാണ് ഉത്തർ പ്രദേശുകാരൻ മരണപ്പെട്ടത്.  എ.വൈ.ടി.ബി കമ്പനിയിൽ ട്രാവൽ വിഭാഗം ജീവനക്കാരൻ യു.പി സ്വദേശി അബ്​ദുൽ അഹദ് മുഹമ്മദ് സിദ്ദിഖ് (50) ആണ് മരിച്ചത്.

     പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് അൽ-മന ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ഗുരുതരമായി തുടരുകയുമായിരുന്നു. ഒരു മകൻ ജുബൈലിൽ തന്നെ ജോലി ചെയ്യുന്നുണ്ട്. ഇതോടെ ജുബൈലിൽ രണ്ടു ദിവസത്തിനിടെ മരണപ്പെട്ട ഇന്ത്യക്കാർ നാല് പേരായി. ഇവരിൽ മൂന്ന്‌ പേർ മലയാളികളാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  40 minutes ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  an hour ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  an hour ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  3 hours ago