HOME
DETAILS
MAL
വിനോദയാത്ര റദ്ദാക്കി: വിദ്യാര്‍ഥികള്‍ പ്രതികരിച്ചത് സ്‌കൂള്‍ അടിച്ചുതകര്‍ത്ത് (video)
backup
July 11 2016 | 13:07 PM
പാറ്റ്‌ന: മോഹന വാഗ്ദാനങ്ങള്‍ നല്‍കി സംഘടിപ്പിച്ച സ്‌കൂള്‍ ടൂര്‍ റദ്ദാക്കിയാല്‍ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും? അതെന്തായാലും ഇത്രത്തോളം വരില്ല. കോപ്പിയടിക്ക് 'പേരുകേട്ട' ബിഹാറില്‍ നിന്നു തന്നെയാണ് ഈ വാര്‍ത്തയും.
ടൂര്‍ റദ്ദാക്കിയതിനോട് ബിഹാറിലെ നളന്ദ ജില്ലയിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പ്രതികരിച്ചത് സ്‌കൂളിലെ ഫര്‍ണിച്ചറുകളും ബെഞ്ചും ഡെസ്‌കും തകര്‍ത്തെറിഞ്ഞാണ്. വിദ്യാര്‍ഥികളുടെ നടപടി വന്‍ പ്രതിഷേധത്തിനിടയാവുമ്പോഴും ഇതിന്റെ വീഡിയോ വൈറലാവുകയാണ്.
#WATCH Students in Nalanda (Bihar) vandalize school premises after their outdoor tour was cancelledhttps://t.co/VyOgZOSFUl
— ANI (@ANI_news) July 11, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."