HOME
DETAILS

കോണ്‍ഗ്രസുകാരനായി തുടരും, പാര്‍ട്ടിക്ക് ക്ഷീണം വരുത്തുന്നതൊന്നും ചെയ്യില്ല: കെ.വി തോമസ്

  
backup
March 17 2019 | 11:03 AM

kv-thomas-congress-ernakulam-loksabha

 

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നുണ്ടായ ഞെട്ടലിനു ശേഷം, താന്‍ പാര്‍ട്ടിക്കൊപ്പം തന്നെയെന്ന് വ്യക്തമാക്കി കെ.വി തോമസ്.

'തന്റെ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്. കോണ്‍ഗ്രസിന് ക്ഷീണം വരുന്നതൊന്നും ചെയ്യില്ല'- കെ.വി തോമസ് പറഞ്ഞു.

സീറ്റ് കിട്ടാത്തതിലല്ല, ഒഴിവാക്കിയ കാര്യം അറിയിക്കാത്തതിലാണ് ദു:ഖമുണ്ടായത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അതു സ്വാഭാവികമാണ്. പാര്‍ട്ടിയില്‍ എല്ലായ്‌പ്പോഴും അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്ന ആളാണ് ഞാന്‍. എന്നാല്‍ ഇത്തവണ പ്രത്യേക സാഹചര്യത്തില്‍ ചില കാര്യങ്ങള്‍ പറയേണ്ടി വന്നു. അതാണു ചര്‍ച്ചയായതെന്നും കെ.വി തോമസ് പറഞ്ഞു.

എറണാകുളം പാര്‍ട്ടിയുടെ കോട്ടയാണ്. ആരു സ്ഥാനാര്‍ഥിയായാലും ജയിക്കും. പദവികളല്ല പ്രശ്‌നം, വിഷമിപ്പിച്ചത് പാര്‍ട്ടിയുടെ സമീപനമാണ്. എനിക്ക് എന്റേതായ വ്യക്തിത്വമുണ്ടെന്നും കെ.വി തോമസ് പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ ഹജ്ജ് തീര്‍ത്ഥാടന നിരക്കില്‍ 40 ശതമാനത്തോളം ഇടിവ്

Kuwait
  •  a month ago
No Image

അനാവശ്യ വ്യക്തിഹത്യ; കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

Kerala
  •  a month ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

uae
  •  a month ago
No Image

പാമ്പ് കടിയേറ്റത് അറിഞ്ഞില്ല എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

Kerala
  •  a month ago
No Image

എംസാറ്റ് പരീക്ഷ റദ്ദാക്കി യുഎഇ

uae
  •  a month ago
No Image

ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ്; ഏഴ് വാഗ്ദാനങ്ങളുമായി ഇന്‍ഡ്യ സഖ്യം പ്രകടനപത്രിക പുറത്തിറക്കി

National
  •  a month ago
No Image

14 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 70 വർഷം കഠിനതടവ്

Kerala
  •  a month ago
No Image

യാംബു സര്‍വിസ് പുനരാരംഭിക്കാന്‍ എയര്‍ അറേബ്യ

Saudi-arabia
  •  a month ago