HOME
DETAILS

ജില്ലാ ആശുപത്രി വളപ്പില്‍ ഉപേക്ഷിച്ച വാഹനങ്ങള്‍ കുന്നുകൂടി

  
backup
June 27 2018 | 08:06 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d

 


ചെമ്മട്ടംവയല്‍: ജില്ലാ ആശുപത്രി വളപ്പില്‍ സൂക്ഷിച്ച സര്‍ക്കാര്‍ വാഹനങ്ങള്‍ കൊതുകു വളര്‍ത്തു കേന്ദ്രമായി മാറി. ആംബുലന്‍സ് ഉള്‍പ്പെടെ കാലാവധി കഴിഞ്ഞതും അല്ലാത്തതുമായ വാഹനങ്ങളാണ് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നത്.
രണ്ട് വാഹനങ്ങള്‍ കാലാവധി കഴിഞ്ഞതും മറ്റൊന്ന് പെട്രോള്‍ വാഹനമായതിനാല്‍ ഉപയോഗിക്കാതെ തള്ളി വെച്ചതുമാണ്. മഴ തുടങ്ങിയതോടെ വാഹനങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുവാന്‍ തുടങ്ങി. ഇത് കൊതുകകള്‍ക്ക് വളരാനുള്ള കേന്ദ്രമായി മാറിയതോടെ നിര്‍ത്തിയിട്ട വാഹനങ്ങള്‍ ആരോഗ്യത്തിനും ഭീഷണിയായി മാറിയിരിക്കുകയാണ്.
സാധാരണയായി ഇത്തരം കാലാവധി കഴിഞ്ഞതും തകരാറായതുമായ വാഹനങ്ങള്‍ അംഗീകൃത വര്‍ക്ക് ഷോപ്പുകളിലേക്ക് മാറ്റുകയാണ് പതിവ്. ഇത്തരത്തില്‍ അംഗീകൃത വര്‍ക്ക് ഷോപ്പ് നീലേശ്വരത്തുണ്ട്. അവിടേക്ക് മാറ്റാമെന്നിരിക്കെ അധികൃതര്‍ ഇതിന് തയാറായിട്ടില്ല. കാലാവധി കഴിഞ്ഞെങ്കിലും ലക്ഷങ്ങളുടെ മുതലാണ് നശിക്കുന്നത്. ഇതില്‍ കാലാവധി കഴിയാത്ത വാഹനവും സര്‍ക്കാറിന് നഷ്ടം വരുത്തുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്‌ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago
No Image

സഊദിയിലെ ട്രാഫിക് പിഴ ഇളവ് അവസാനിക്കാൻ ഇനി അ‍ഞ്ചു ദിവസം ബാക്കി

Saudi-arabia
  •  2 months ago
No Image

'പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്,തനിക്കൊന്നും മറയ്ക്കാനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

ഉലുവ ആരോ​ഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ

Saudi-arabia
  •  2 months ago
No Image

ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ദുരുദ്ദേശപരം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  2 months ago
No Image

മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാര്‍ഹം- സമസ്ത 

latest
  •  2 months ago
No Image

'മൊഴി എടുത്തതില്‍ വലിയ പ്രതീക്ഷയില്ല, കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണയെ സഹായിക്കാന്‍'; മാത്യു കുഴല്‍നാടന്‍ 

Kerala
  •  2 months ago
No Image

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

crime
  •  2 months ago
No Image

പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago