HOME
DETAILS
MAL
കണ്ണൂരില്‍ റിമാന്‍ഡ് പ്രതികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: പൊലിസുകാര്‍ നിരീക്ഷണത്തില്‍
backup
May 25 2020 | 12:05 PM
കണ്ണൂര്‍: കണ്ണൂര്‍ സബ് ജയിലില്‍ റിമാന്‍ഡിലുള്ള രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.കണ്ണപുരം ,ചെറുപുഴ സ്റ്റേഷനുകളിലെ പൊലീസുകാര്‍ അറസ്റ്റ് ചെയ്ത രണ്ടു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പൊലിസുകാരും ജയില്‍ അധികൃതരും ക്വാറന്റൈനില്‍ പോയി.
കണ്ണൂരില്‍ മാത്രം ഇന്ന് 10 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിലെ പിണറായി പുതിയ ഹോട്ട്സ്പോര്ട്ടാക്കിയിട്ടുണ്ട്. ഇന്ന് 49 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 12 പേര് രോഗമുക്തി നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."