HOME
DETAILS

ഗോമതി വീണ്ടും പെമ്പിളൈ ഒരുമൈയിലേക്ക്

  
backup
April 13 2017 | 18:04 PM

%e0%b4%97%e0%b5%8b%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%aa%e0%b5%86%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b3%e0%b5%88-%e0%b4%92


തൊടുപുഴ:  പെമ്പിളൈ ഒരുമൈയയുടെ തോട്ടം തൊഴിലാളിസമരത്തിലൂടെ ശ്രദ്ധനേടിയ ശേഷം സംഘടനയെ തള്ളിപ്പറഞ്ഞ് പുറത്തുവന്ന ഗോമതി വീണ്ടും സംഘടനയിലേയ്ക്ക് തിരിച്ചു പോകാനുള്ള ഒരുക്കത്തില്‍. നിലവില്‍ പ്രവര്‍ത്തിക്കുന്ന സി.ഐ.ടി.യു തൊഴിലാളിയൂനിയനില്‍ നിന്നും രാജിവെച്ചതായി പ്രഖ്യാപിച്ച ഗോമതി സി.പി.എം, സി.പി.ഐ, കോണ്‍ഗ്രസ് അടക്കമുള്ള പ്രസ്ഥാനങ്ങള്‍ക്കെതിരെ നിലകൊള്ളുമെന്നും തൊടുപുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 സി.പി.എമ്മിന്റെ  തൊഴിലാളി വിരുദ്ധ നിലപാടും കയേറ്റക്കാരെയും ഭൂമാഫിയായേയും സംരക്ഷിക്കുന്ന അവരുടെ ഇരട്ടത്താപ്പ് നയത്തില്‍  മനംനൊന്താണ് താന്‍ ഈ തീരുമാനത്തിലെത്താന്‍ കാരണമെന്ന് ഗോമതി പറഞ്ഞു. ഇല്ലാത്ത ഭൂമിക്ക് സീറോ ലാന്‍ഡ് പദ്ധതി പ്രകാരം പാവങ്ങള്‍ക്ക് പട്ടയം നല്‍കി. പെന്‍ഷന്‍ പറ്റിയതോടെ കമ്പനി വസതിയില്‍ നിന്ന് പുറത്താക്കപ്പെട്ട തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി അവര്‍ക്ക് വീടും സ്ഥലവും നല്‍കാമെന്ന് തനിക്ക് ഉറപ്പ് നല്‍കി തന്നെ സി.പി.എമ്മിലേക്ക് ക്ഷണിച്ചു വരുത്തി തന്നെ വഞ്ചിക്കുകയായിരുന്നു. മൂന്നാര്‍ കയ്യേറ്റത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പങ്കുണ്ട്. എല്ലാം താന്‍ പെമ്പിളൈ ഒരുമൈ സംഘത്തില്‍ എത്തിയശേഷം വിശദമാക്കും. വരും കാലങ്ങളില്‍ പെമ്പിളൈ ഒരുമൈക്ക് ഒപ്പം നിന്ന് തൊഴിലാളികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഗോമതി വ്യക്തമാക്കി. പൊമ്പിളൈ ഒരുമൈ വൈസ് പ്രസിഡന്റ് കൗസല്യയും ഗോമതിക്കൊപ്പം എത്തിയിരുന്നു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  6 minutes ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  29 minutes ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  38 minutes ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  an hour ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  11 hours ago