HOME
DETAILS

ഈരാറ്റുപേട്ടയെ തഴഞ്ഞ എം.എല്‍.എയുടെ നിലപാടില്‍ പ്രതിഷേധം വ്യാപകം

  
backup
April 13 2017 | 19:04 PM

%e0%b4%88%e0%b4%b0%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%aa%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b5%86-%e0%b4%a4%e0%b4%b4%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%8e%e0%b4%82


ഈരാറ്റുപേട്ട;സര്‍ക്കാര്‍ ആശുപത്രി പൂഞ്ഞാറിലേക്ക് മാറ്റുന്നതിനെ സംബന്ധിച്ച  പി.സി. ജോര്‍ജിന്റെ വിശദീകരണത്തിനെതിരേ പ്രതിഷേധം.
കഴിഞ്ഞ ദിവസം മുന്‍സിപ്പാലിറ്റിയില്‍ നടന്ന യോഗത്തിലെ എം.എല്‍.എയുടെ പരാമര്‍ശങ്ങള്‍  ജനങ്ങളെ വിഡികളാക്കുകയായിരുന്നു എന്ന് വിലയിരുത്തല്‍.ഇവിടുത്തെ സര്‍ക്കാര്‍ ആശുപത്രി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ആക്കുമെന്നും 11 ഡോക്ടര്‍മാര്‍ ഈ ആശുപത്രിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.എന്നാല്‍  ചട്ടപ്രകാരം ഒരിക്കലും നഗരസഭയിലെ സര്‍ക്കാര്‍ ആശുപത്രി സി.എച്ച്.സി.യായി ഉയര്‍ത്തുകയില്ല .സി.എച്ച്.സി.അനുവദിക്കുന്നത് ഗ്രാമീണ മേഖലയിലാണ്. എന്നാല്‍ ഈരാറ്റുപേട്ട സര്‍ക്കാര്‍ ആശുപത്രി നഗരസഭയുടെ കീഴിലായതു കൊണ്ട് ഇനി താലൂക്ക് നിലവാരത്തിലേക്ക് ഉയര്‍ത്തുവാനേ സാധിക്കുകയുള്ളൂ. ഈരാറ്റുപേട്ട ബ്ലോക്കിന്റെ കീഴില്‍ ഇടമറുക് സി.എച്ച്.സി മാത്രമാണുള്ളത്. പൂഞ്ഞാര്‍ മണ്ഡലത്തില്‍ പെട്ട മുണ്‍ക്കയം, എരുമേലി, കൂട്ടിക്കല്‍ എന്നിവിടങ്ങളില്‍ സി.എച്ച്.സി പ്രവര്‍ത്തിക്കുന്നു. ഈ ആശുപത്രികള്‍ കാഞ്ഞിരപ്പള്ളി ബ്ലോക്കിലാണ്.
ഇടമറുക് ആശുപത്രി പാലാ മണ്ഡലത്തിലുമാണെന്നിരിക്കെ ഈരാറ്റുപേട്ട ഗവ.ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  22 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  29 minutes ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  40 minutes ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  43 minutes ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  an hour ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago