HOME
DETAILS
MAL
അല്‍ബിറ് സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി
backup
June 27 2018 | 13:06 PM
ചേളാരി: അല്‍ബിറ് അക്കാദമിക് ഡയറക്ടര്‍ ഡോ.കെ.അബ്ദുല്‍ ഗഫൂറിന്റെ നിര്യാണം മൂലം വ്യാഴാഴ്ച അല്‍ബിറ് സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."