HOME
DETAILS
MAL
800 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തി ജിന്‍സണ്‍ ജോണ്‍സണ്‍
backup
June 27 2018 | 17:06 PM
ഗുവാഹത്തി: 58-ാമത് ദേശീയ ഇന്റര്‍ സ്റ്റേറ്റ് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തി മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍. 1976 ല്‍ ശ്രീരാം സിങ്ങിന്റെ പേരിലുണ്ടായിരുന്ന 800മീറ്ററിന്റെ റെക്കോര്‍ഡാണ് ജോണ്‍സണ്‍ തകര്‍ത്തത്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന റെക്കോര്‍ഡാണ് താരം തിരുത്തിയത്. 1:45:65 മിനിറ്റ് കൊണ്ടാണ് ജിന്‍സണ്‍ ഓടിയെത്തിയത്.
1:45:77 ആയിരുന്നു ശ്രീരാമിന്റെ റെക്കോര്‍ഡ്. ഇതോടെ ഏഷ്യന്‍ ഗെയിംസിലേക്കും 27 കാരനായ ജിന്‍സണ്‍ യോഗ്യത നേടി. 1:47:50 ആണ് ഏഷ്യന്‍ ഗെയിംസിന്റെ യോഗ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."