പാസ് സര്‍ക്കാര്‍ റോഡ് പണികള്‍ക്ക്: കൊണ്ടുപോകുന്നത് സ്വകാര്യ ഭൂമികള്‍ നികത്തുവാന്‍
കുറവിലങ്ങാട്: എം.സി.റോഡ് വികസന നിര്‍മ്മാണങ്ങളുടെ മറവില്‍ കെ.എസ്.ടി.പി.യുടേയും പൊതുമരാമത്ത് അധികൃതരുടേയും ഒത്താശയോടു കൂടി സ്വകാര്യ വ്യക്തികളുടെ ഭൂമി നികത്തുവന്‍ കുറവിലങ്ങാടു നിന്നും മണ്ണ് കൊണ്ടുപോകുന്നു. പട്ടിത്താനം മുതല്‍ കൂത്താട്ടുകുളംവരെയുളള റോഡിന്റെ വീതി കൂട്ടുന്നതിന്റെ ഭാഗമായി മാറ്റപ്പെടുന്ന മണ്ണ് ആലപ്പുഴ മേഖലയിലെ റെയില്‍വേ, ഹൈവേ നിര്‍മാണങ്ങള്‍ക്ക് അനുവദിച്ച അനുമതി പാസിന്റെ മറവില്‍ കല്ലറ പഞ്ചായത്തിന്റേയും മറ്റ് പഞ്ചായത്തുകളുടേയും പരിധിയിലെ സ്വകാര്യ വ്യക്തികളുടെ നെല്‍വയലുകളും മറ്റ് ഭൂമികളും നികത്തുവാന്‍ കൊണ്ടു പോകുന്നതായി ആക്ഷേപം. മണ്ണ് മാറ്റുവാന്‍ സര്‍ക്കാരുമായി ധാരണയായ കരാറുകാരാണ് മണ്ണ് നെല്‍വയല്‍ നികത്തുവാന്‍ കയറ്റിവിട്ടത്. ഇതിനായി ഉപയോഗിക്കുന്നത് മൈനിങ് ജിയോളജി വകുപ്പ് ഹൈവേ പോലുളള സര്‍ക്കാര്‍ നിര്‍മ്മാണ ജോലികള്‍ക്ക് നല്‍കിയ പാസുകള്‍ ദുരൂപയോഗം ചെയ്തതാണ് കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലേയ്ക്ക് കടത്തുന്നത്. ഇതിന് പിന്നില്‍ പൊതുമരാമത്തിന്റേയും, കെ.എസ്.ടി.പി.യുടെ ഉന്നതര്‍ മണ്ണ് കച്ചവടത്തിന്റെ ബിനാമികളാണ് എന്നുളള ആരോപണം ഉയര്‍ന്നു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 8 hours agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• 9 hours agoതിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• 9 hours agoഅല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• 9 hours agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• 10 hours agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 10 hours agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 10 hours agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 11 hours agoഅല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 11 hours agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍
Kerala
• 11 hours agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 11 hours ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 12 hours ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 12 hours agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 13 hours agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• 15 hours agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• 15 hours agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• 16 hours agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• 16 hours agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി