HOME
DETAILS

കഴിഞ്ഞ വര്‍ഷം സഊദി വിമാനത്താവളങ്ങള്‍വഴി യാത്രചെയ്തത് 100 മില്യണ്‍ യാത്രികര്‍

  
backup
March 17 2019 | 22:03 PM

%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8

 

റിയാദ്: കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് യാത്രികരാണ് സഊദി വിമാനത്താവളങ്ങള്‍വഴി കടന്നു പോയതെന്ന് ജനറല്‍ അതോരിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ (സാഗിയ) അറിയിച്ചു.
2017നേക്കാള്‍ 23 മില്ല്യണിലധികം യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം സഊദിയുടെ വിവിധ വിമാനത്താവളങ്ങള്‍വഴി കടന്നുപോയത്. 7,71,828 സര്‍വിസുകള്‍വഴി 99.86 മില്യണ്‍ യാത്രികരാണ് 2018ല്‍ യാത്ര ചെയ്തത്. 2017നേക്കാള്‍ യാത്രികരില്‍ എട്ടു ശതമാനവും വിമാനങ്ങളില്‍ 4.1 ശതമാനവും വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2018ല്‍ 29,935 വിമാനങ്ങളിലായി 2.6 മില്യണ്‍ യാത്രികര്‍ ആഭ്യന്തര യാത്രികരും ഉള്‍പ്പെടും.


ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളം വഴിയാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ വിമാനയാത്രികര്‍ കടന്നുപോയത്. 35.8 മില്യണ്‍ യാത്രികരാണ് ഇതുവഴി കടന്നുപോയത്.


തലസ്ഥാന നഗരിയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളംവഴി 27.9 മില്യണ്‍ യാത്രികരും യാത്രചെയ്തു. അന്താരാഷ്ട്ര സെക്ടറില്‍ യു.എ.ഇയിലേക്കാണ് ഏറ്റവും യാത്രികര്‍ പറന്നത്. വിവിധ രാജ്യങ്ങളിലേക്ക് യു.എ.ഇയിലെ വിവിധ വിമാനങ്ങള്‍വഴി കണക്ഷന്‍ വിമാനങ്ങള്‍ ഉള്ളതിനാലാണ് യു.എ.ഇ ഈ ഗണത്തില്‍ ഉള്‍പ്പെടാന്‍ കാരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  10 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  10 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  10 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  10 days ago
No Image

കൊല്ലംചിറയിൽ നീന്തുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  10 days ago
No Image

തിരുവണ്ണാമലൈ ഉരുള്‍പൊട്ടലിൽ കാണാതായ ഏഴ് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

National
  •  10 days ago