HOME
DETAILS

കള്ളനോട്ട് കേസ്: ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

  
backup
July 11 2016 | 23:07 PM

%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%9c%e0%b4%be%e0%b4%ae%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa

തലശ്ശേരി: ഒരു ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ കേസില്‍ പ്രതിയുടെ ജാമ്യ ഹരജിയില്‍ തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പ്രഖ്യാപിക്കും.
മെഡിക്കല്‍ റപ്രസന്റേറ്റീവും കേസിലെ മുഖ്യപ്രതിയുമായ തലശ്ശേരി സെയ്ദാര്‍പള്ളി ഹൗലത്ത് മന്‍സിലില്‍ ഫൈനാസ്(31) നല്‍കിയ ഹരജിയില്‍ ഇന്നലെ വാദം പൂര്‍ത്തിയായി. രണ്ടു തവണ ഫനാസ് നല്‍കിയ ഹരജി കോടതി തള്ളിയിരുന്നു. മറ്റൊരു പ്രതിയായ തലശ്ശേരി ചേറ്റംകുന്ന് വി.വി ക്വാര്‍ട്ടേര്‍സില്‍ റസാഖ്(35) നല്‍കിയ ജാമ്യ ഹരജിയും രണ്ട് തവണ കോടതി തള്ളിയിരുന്നു. കഴിഞ്ഞ മെയ് 23നാണ് കേസിനാസ്പദമായ സംഭവം.
മീത്തലെപീടികയിലെ കടയില്‍ കള്ളനോട്ട് മാറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഫൈനാസിനെ ധര്‍മ്മടം പൊലിസ് പിടികൂടിയത്. തുടര്‍ന്ന് തലശ്ശേരി സി.ഐ പി.എം മനോജിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ഒരു ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെടുത്തിരുന്നു. കള്ളനോട്ട് കൈമാറിയത് റസാഖാണെന്ന് ഫൈനാസ് മൊഴി നല്‍കിയതിനെതുടര്‍ന്നാണ് റസാഖിനെയും കേസില്‍ പ്രതിചേര്‍ത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  17 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  17 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  17 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  18 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  18 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  18 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  18 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  18 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  18 days ago