HOME
DETAILS
MAL
സീറ്റു നിഷേധിച്ചു: കമലഹാസന്റെ പാര്‍ട്ടിയിലെ പ്രമുഖ നേതാവ് പാര്‍ട്ടി വിട്ടു
backup
March 18 2019 | 12:03 PM
ചെന്നൈ: ചലച്ചിത്ര നടന് കമലഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുമ്പ് പ്രമുഖ നേതാവ് പാര്‍ട്ടി വിട്ടു.
സീറ്റ് ആവശ്യപ്പെട്ടിട്ടും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സി.കെ കുമാരവേല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് രാജിവച്ചതെന്നാണ് കുമാരവേല്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."