HOME
DETAILS

ദേരയില്‍ ആക്രമണം തുടരുന്നു; ആശുപത്രികള്‍ തകര്‍ന്നു

  
backup
June 28 2018 | 06:06 AM

%e0%b4%a6%e0%b5%87%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d


ദമസ്‌കസ്: സിറിയയിലെ വിമത നിയന്ത്രണത്തിലുള്ള പ്രദേശമായ ദേരയില്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ ആക്രമണം ശക്തമാവുന്നു. മേഖലയിലെ മൂന്ന് ആശുപത്രികള്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ തകര്‍ന്നു. പ്രദേശം തിരിച്ചുപിടിക്കാനുള്ള ശ്രമം സര്‍ക്കാര്‍ സൈന്യം ശക്തമാക്കി. ആരോഗ്യ കേന്ദ്രങ്ങള്‍ പൂര്‍ണമായും ബോംബ് സ്‌ഫോടനത്തില്‍ തകര്‍ന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദേരയിലെ പ്രധാന ആശുപത്രികളായ അല്‍ മെസ്ഫിറ, അല്‍ ഹറ, അല്‍ ജിസ എന്നീ ആശുപത്രികള്‍ ബോംബ് സ്‌ഫോടനത്തില്‍ തകര്‍ന്നുവെന്നും സിറിയയിലെ മാധ്യമ പ്രവര്‍ത്തകനായ ലോറന്‍സ് ആഡം മാധ്യമങ്ങളോട് പറഞ്ഞു. അല്‍ ജിസ ആശുപത്രിയെ ലക്ഷ്യമാക്കി നടത്തിയ ബോംബാക്രമണത്തില്‍ പ്രദേശം പൂര്‍ണമായും തകര്‍ന്നുവെന്നും നിരവധി പേര്‍ ഇവിടെ കുടുങ്ങിയരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെയുണ്ടായ ആളപായം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. ദേര, ക്വനത്ര തുടങ്ങിയ നഗരങ്ങളില്‍ ജൂണ്‍ 19 മുതല്‍ ആരംഭിച്ച ശക്തമായ ആക്രമണമാണ് സൈന്യം നടത്തുന്നത്. ദേരയില്‍ നിന്ന് മാത്രമായി 45,000 പേര്‍ പലായനം ചെയ്തു. നിരവധി പേര്‍ കൊല്ലപ്പെട്ടു. 100ല്‍ കൂടുതല്‍ ആളുകള്‍ക്ക് പരുക്കേറ്റു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാബരി: ഇന്ത്യന്‍ മതേതരത്വത്തിന് മുറിവേറ്റ 32 വര്‍ഷങ്ങള്‍ 

National
  •  9 days ago
No Image

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളമെന്ന നേട്ടം സ്വന്തമാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവളം

uae
  •  9 days ago
No Image

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; കഞ്ചാവ് എത്തിച്ചത് ചരക്ക് വാഹനത്തിൽ 

Kerala
  •  9 days ago
No Image

കാലിഫോർണിയയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത രോഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ് 

International
  •  9 days ago
No Image

റോഡ് അടച്ച് സി.പി.എം ഏരിയാ സമ്മേളനം

Kerala
  •  9 days ago
No Image

നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Kerala
  •  9 days ago
No Image

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

Kerala
  •  9 days ago
No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  9 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  9 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  9 days ago