HOME
DETAILS

അമിത്ഷായ്‌ക്കൊപ്പം വേദി പങ്കിടാതെ ബംഗാളി പ്രമുഖര്‍

  
backup
June 28 2018 | 06:06 AM

%e0%b4%85%e0%b4%ae%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b7%e0%b4%be%e0%b4%af%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%82-%e0%b4%b5%e0%b5%87%e0%b4%a6%e0%b4%bf

 

കൊല്‍ക്കത്ത: അമിത്ഷായ്‌ക്കൊപ്പം വേദി പങ്കിടില്ലെന്ന് ബംഗാളിലെ പ്രമുഖര്‍. ദ്വിദിന സന്ദര്‍ശനത്തിനായി പശ്ചിമബംഗാളില്‍ എത്തിയ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്‌ക്കൊപ്പം വേദി പങ്കിടാന്‍ കലാ, സാംസ്‌കാരിക, സാമൂഹിക രംഗത്തെ പ്രമുഖര്‍ തയാറായില്ല.
ബംഗാളി എഴുത്തുകാരന്‍ ബന്‍കിം ചന്ദ്ര ചതോപാധ്യയുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാനാണ് അമിത്ഷാ എത്തിയത്. ഈ പരിപാടിയിലേക്കുള്ള ബി.ജെ.പിയുടെ ക്ഷണമാണ് പ്രമുഖര്‍ തള്ളിയത്. സുപ്രിം കോടതി ജഡ്ജി അശോക് ഗാംഗുലി, പൊതുപ്രവര്‍ത്തകനും എഴുത്തുകാരനുമായ സന്തോഷ് റാണ, തെസ്പിയന്‍ സൗമിത്ര ചാറ്റര്‍ജി, ഗായകന്‍ അമര്‍ പോള്‍, ചിത്രകാരന്‍ സമീര്‍, തിയറ്റര്‍ ആര്‍ടിസ്റ്റുകളായ രുദ്രപ്രസാദ് സെന്‍ ഗുപ്ത, ചന്തന്‍ സെന്‍, മനോജ് മിത്ര എന്നിവരാണ് ബി.ജെ.പിയുടെ ക്ഷണം നിരസിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍  'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു'

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago
No Image

വെടിക്കെട്ട് നിയന്ത്രിച്ച വിജ്ഞാപനം: ആശങ്ക അറിയിച്ച് മന്ത്രിസഭ; കേന്ദ്രത്തിന് കത്തയക്കും

Kerala
  •  2 months ago
No Image

യാത്രയയപ്പ് യോഗത്തിന് എത്തിയത് നവീന്‍ ബാബുവിനെ അവഹേളിക്കാന്‍, വീഡിയോ പ്രചരിപ്പിച്ചതും ദിവ്യ- അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

ഇന്ത്യ- ചൈന ഭായ് ഭായ് ബന്ധം തുടരും

National
  •  2 months ago
No Image

ഷോക്ക്: വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി കെ.എസ്.ഇ.ബി

Kerala
  •  2 months ago
No Image

ഒൻപതാം നാൾ മൗനംവെടിഞ്ഞ് മുഖ്യമന്ത്രി: 'നവീൻ ബാബുവിന്റെ മരണം അതീവ ദുഃഖകരം'

Kerala
  •  2 months ago