HOME
DETAILS
MAL
കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ആരംഭിച്ചു
backup
April 13 2017 | 21:04 PM
താമരശേരി: കുടിവെള്ളക്ഷാമത്തിന് പരിഹാരമായി കാന്തപുരം പ്രദേശത്ത് നിര്‍മിക്കുന്ന കിണറിന്റെ പ്രവൃത്തി ഉദ്ഘാടനം ആക്കോണ് ഗ്രൂപ്പ് എം.ഡി പുത്തലത്ത് ഷുക്കൂര്‍ഹാജി നിര്‍വഹിച്ചു. മുസ്ലിംലീഗ് ബാലുശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ് നാസര്‍ എസ്റ്റേറ്റ്മുക്ക് അധ്യക്ഷനായി. അഹമ്മദ്കുട്ടി ഉണ്ണികുളം, ജില്ലാ പഞ്ചായത്ത് മെംബര്‍ നജീബ് കാന്തപുരം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.പി നസീറ ഹബീബ്, ഷുക്കൂര്‍ തയ്യില്‍, എ.പി രാഘവന്, നഫീസ പുതിയമ്പ്ര, പി.പി ലത്തീഫ്, വി.കെ മുഹമ്മദ്, സി.കെ.എ ഷമീര്‍ബാവ, ഇ.പി സിദ്ദീഖ്, ഇ.പി മുഹമ്മദലി, എ.പി.സി അബ്ദുറഹിമാന് ഹാജി, ഹസന്‍കോയ മാസ്റ്റര്‍ പൂനത്ത്, കെ.വി ലത്തീഫ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."