HOME
DETAILS
MAL
കരിയര്‍ ഗൈഡന്‍സ്:രജിസ്‌ട്രേഷന്‍ ആരംഭിച്ചു
backup
April 13 2017 | 21:04 PM
കോഴിക്കോട്: വാഫി അലുംനി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊടുവള്ളിയില്‍ കരിയര്‍ ഗൈഡന്‍സും ഹാപ്പി പാരന്റിങ്ങും സംഘടിപ്പിക്കുന്നു. കൊടുവള്ളി കമ്മ്യൂണിറ്റി ഹാളില്‍ ഏപ്രില്‍ 23 ഞായറാഴ്ചയാണ് കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തുന്നത്. മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ഈ വര്‍ഷം എസ്.എസ്.എല്‍. സി പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമാണ് അവസരം.
രജിസ്‌ട്രേഷന് ബന്ധപ്പെടുക 9747624787, 9048261623.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."