HOME
DETAILS

ലൈവായി നേടാം, ഉന്നത കലാലയങ്ങളിലെ പ്രവേശനം

  
backup
May 28 2020 | 01:05 AM

%e0%b4%b2%e0%b5%88%e0%b4%b5%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a8%e0%b5%87%e0%b4%9f%e0%b4%be%e0%b4%82-%e0%b4%89%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4-%e0%b4%95%e0%b4%b2%e0%b4%be%e0%b4%b2%e0%b4%af

 


പ്ലസ്ടുവിനു ശേഷം ഉന്നത കലാലയങ്ങളിലേക്കുള്ള പ്രവേശനം വിദ്യാര്‍ഥികളുടെ വലിയ ആഗ്രഹമാണ്. ചിട്ടയായ പഠനവും നിരന്തര പ്രയത്‌നവും ആവശ്യമായ കോച്ചിങ് പിന്തുണയുമുണ്ടെങ്കില്‍ ശാസ്ത്ര-ഗണിത വിഷയങ്ങളില്‍ താല്‍പര്യവും പഠനമികവുമുള്ള വിദ്യാര്‍ഥികള്‍ക്ക് എത്തിപ്പിടിക്കാവുന്നതേയുള്ളൂ ഐ.ഐ.ടി പ്രവേശനം. ബുദ്ധിശക്തിയോടൊപ്പം അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന ഇത്തരം മത്സരപരീക്ഷകള്‍ക്ക് വേണ്ടത് കൃത്യമായ ആസൂത്രണവും വിദഗ്ധരുടെ മേല്‍നോട്ടത്തിലും മാര്‍ഗനിര്‍ദേശത്തിലും ക്രമീകരിച്ച പരിശീലനവുമാണ്.


ങആആട, ആഉട അടക്കമുള്ള വിവിധ വൈദ്യശാസ്ത്ര മേഖലയിലേക്കുള്ള രാജ്യത്തെ ഏക പ്രവേശന പരീക്ഷയാണ് NEET. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന ഈ മത്സരപരീക്ഷക്കും പ്രഗത്ഭരും പരിചയസമ്പന്നരുമായ അധ്യാപകരുടെ ഗൈഡന്‍സ് നിര്‍ബന്ധമാണ്. മെഡിക്കല്‍-എന്‍ജിനീയറിങ് കോച്ചിങ് രംഗത്ത് നിരവധി സ്ഥാപനങ്ങളുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായി നില്‍ക്കുകയാണ് കോച്ച് ഇന്ത്യ അക്കാദമി, തൃശൂര്‍. അധ്യാപകരുടെ മേന്മകൊണ്ടും പഠന പ്രക്രിയയുടെയും പഠനാന്തരീക്ഷത്തിന്റെയും സവിശേഷതകൊണ്ടും റിസല്‍ട്ട് കൊണ്ടും ഒട്ടേറെ വ്യത്യസ്തമാണ് തൃശൂര്‍ കിഴക്കേ കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന കോച്ച് ഇന്ത്യ അക്കാദമി.


NEET, IITJEE, JIPMER, AIIMS, ICAR, ISI തുടങ്ങി ദേശീയ പ്രാധാന്യമുള്ള മത്സരപ്പരീക്ഷകള്‍ക്കും സ്ഥാപനങ്ങളിലേക്കും വിദ്യാര്‍ഥികളെ തയ്യാറാക്കുകയും പ്രവേശന യോഗ്യരാക്കുകയും ചെയ്തുവരികയാണ് ഗുണമേന്മയുടെ ഈ കേന്ദ്രം.


IITISER യോഗ്യതയുള്ള അധ്യാപകര്‍, അര സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, ഡിജിറ്റല്‍ ലേണിങ് സെന്റര്‍, ലൈബ്രറി, റിക്രിയേഷന്‍ സെന്റര്‍ ഓരോ വിദ്യാര്‍ഥിക്കും സവിശേഷമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ടാബ്, ഹോസ്റ്റല്‍ സൗകര്യം തുടങ്ങി ഒട്ടനവധി പ്രത്യേകതകളുമായാണ് കോച്ച് ഇന്ത്യ അക്കാദമി പ്രവര്‍ത്തിക്കുന്നത്.
ലൈവ് കോച്ചിങ്


ലോക്ക് ഡൗണില്‍ രാജ്യത്തിലെ ഏറ്റവും ഉന്നതമായ മത്സരപ്പരീക്ഷകളായ NEET,IT,JEE തുടങ്ങിയ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളുടെ പഠനം ഒരു തരത്തിലും മുടങ്ങിപ്പോകാതിരിക്കാന്‍ സാങ്കേതികവിദ്യയെ ഏറ്റവും നന്നായി പ്രയോജനപ്പെടുത്തിയിരിക്കുകയാണ് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോച്ച് ഇന്ത്യ അക്കാദമി.
നിരവധി വിദ്യാര്‍ഥികളാണ് ക്രാഷ്, ബ്രിഡ്ജ്, പ്ലസ് വണ്‍, പ്ലസ്ടു റഗുലര്‍ ക്ലാസുകള്‍ക്ക് ദിനേന പങ്കെടുത്തുകൊണ്ടിരിക്കുന്നത്.
മികച്ച നിലവാരം പുലര്‍ത്തുന്ന മെറ്റീരിയല്‍, ലൈവ് ക്ലാസുകളുടെ റെക്കോര്‍ഡിങ് തുടര്‍ന്നും കാണുവാനുള്ള അവസരം, ചഠഅകഠ മാതൃകയില്‍ ഉള്ള ഓണ്‍ലൈന്‍ ടെസ്റ്റ് സീരീസുകള്‍, തുടങ്ങി മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടതെല്ലാം ഓണ്‍ലൈന്‍ ആയി തന്നെ ഒരുക്കിയിട്ടുണ്ട് കോച്ച് ഇന്ത്യ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.പി ദിവ്യയുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

Kerala
  •  a month ago
No Image

തെരഞ്ഞെടുപ്പിന് ബി.ജെ.പി എത്തിച്ചത് 41 കോടി' കൊടകര കുഴല്‍പ്പണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പൊലിസ് നല്‍കിയ കത്ത് പുറത്ത്

Kerala
  •  a month ago
No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago