തോറ്റ് ജപ്പാന്‍ പ്രീ ക്വാര്‍ട്ടറില്‍
വോള്‍ഗോഗ്രാഡ്: പോളണ്ടിനോടു തോറ്റെങ്കിലും ജപ്പാന്‍ പ്രീ ക്വാര്‍ട്ടറിലെത്തി. എതിരില്ലാത്ത ഒരു ഗോളിനാണ് പോളണ്ടിനോടു തോറ്റത്. ഗ്രൂപ്പില്‍ നാലാം സ്ഥാനത്തുള്ള പോളണ്ട് ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റു നേരത്തെ പുറത്തായിരുന്നു.
രണ്ടാം പകുതിയില്‍ 59-ാം മിനുട്ടിലാണ് പോളണ്ട് ഗോള്‍നേടിയത്. പോളണ്ടിന്റെ ബെഡ്‌നാര്‍ക്ക് ആണ് വിജയതാരം. മൂന്നു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റാണ് ജപ്പാന്റെ സമ്പാദ്യം.
പോളണ്ടിന്റെ വിജയഗോള്‍
GOAL! POLAND HAVE SCORED! COLOMBIA WILL NOW GO THROUGH INSTEAD OF JAPAN AS IT STANDS!!
— FIFA World Cup (@WorIdCupUpdates) June 28, 2018
#JPN 0-1 #POL #JPNPOL #WorldCup pic.twitter.com/7Xom8hyBZg
രണ്ടാം പകുതിക്കു തുടക്കം
എന്തൊരു രക്ഷപ്പെടുത്തല്‍! ഗോളി ജപ്പാന്റെ താരം
What a save #JPNPOL pic.twitter.com/izBqxDS18j
— Malou ?️??? (@Malou_Pr) June 28, 2018
32' പോളണ്ടിന്റെ ഹോര്‍സാഖിയുടെ ഹെഡ് ജപ്പാന്‍ ഗോളിയുടെ കൈയില്‍ ഒതുങ്ങി. ഗോള്‍ലൈന്‍ ടെക്‌നോളജിയില്‍ ഭാഗ്യം ജപ്പാനൊപ്പം (0-0)
FYI // Formations of the teams for #JPNPOL and #SENCOL
— FIFA World Cup ? (@FIFAWorldCup) June 28, 2018
⬇️⬇️⬇️ pic.twitter.com/pUvyr067c3
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."