HOME
DETAILS
MAL
കൊവിഡെന്ന് സംശയം: ബി.ജെ.പി വക്താവ് സംബിത് പത്ര ചികിത്സയില്‍
backup
May 28 2020 | 09:05 AM
ന്യൂഡല്‍ഹി: കൊവിഡ് രോഗലക്ഷണങ്ങളെത്തുടര്‍ന്ന് ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അദ്ദേഹത്തെ ഗുഡ്ഗാവിലെ മെഡന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
വാര്‍ത്താ ചാനലുകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ബി.ജെ.പി മുഖങ്ങളില്‍ ഒന്നാണ് പത്ര. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ അദ്ദേഹം വ്യാഴാഴ്ചയും നിരവധി ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."