HOME
DETAILS
MAL
കൊല്ലത്ത് വിദ്യാര്‍ഥി മുങ്ങിമരിച്ചു
backup
April 14 2017 | 11:04 AM
കൊല്ലം: കൂട്ടുകാര്‍ക്കൊപ്പം പാറമടയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കൊല്ലം പത്തനാപുരം പട്ടായി സ്വദേശി രാഹുല്‍ (17) ആണ് മുങ്ങിമരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."