HOME
DETAILS

ഖത്തറിൽ കോവിഡ് മരണം 3: രോഗികളുടെ എണ്ണം അര ലക്ഷം കവിഞ്ഞു

  
backup
May 29 2020 | 00:05 AM

qatar-covid-death

 

ദോഹ: ഖത്തറില്‍ ഇന്ന് കോവിഡ് ബാധിച്ച് മൂന്നു പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 33 ആയി. 24 മണിക്കൂറിനിടെ 1967 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 50,914 പേര്‍ക്കാണ് രാജ്യത്ത് ഇതിനകം കോവിഡ് പോസിറ്റീവായത്.

ഇന്ന് 2,116 പേര്‍ക്കു കൂടി രോഗം ഭേദമായി. ഇതാദ്യമായാണ് 24 മണിക്കൂറിനിടെ പോസിറ്റീവ് കേസുകളേക്കാള്‍ രോഗം സുഖപ്പെടുന്നവരുടെ എണ്ണം കൂടുതലാവുന്നത്. ഇതോടെ ആകെ രോഗം സുഖപ്പെട്ടവരുടെ എണ്ണം 15,399 ആയി. 35,482 പേരാണ് ഇപ്പോള്‍ രോഗബാധിതരായി ഉള്ളത്. 24 മണിക്കൂറിനിടെ 261 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 214 പേരാണ് നിലവില്‍ ഐസിയുവില്‍ ഉള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago