HOME
DETAILS

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തിരുവല്ല സ്വദേശി

  
backup
May 29 2020 | 02:05 AM

kerala-one-more-covid-death-in-kerala-pathanamthitta-2020

കോട്ടയം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, തിരുവല്ല സ്വദേശി ജോഷിയാണ് മരിച്ചത്, കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. 65 വയസ്സായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 മരണം എട്ടായി.

ഈ മാസം 11 ന് അബൂദാബിയില്‍ നിന്ന് നാട്ടിലെത്തിയതായിരുന്നു ജോഷി. ആദ്യം പത്തനംതിട്ട ജില്ലാ ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സ തേടിയത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് 27 ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കടുത്ത പ്രമേഹ രോഗ ബാധിതനായിരുന്നു.

കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പാലിച്ചായിരിക്കും സംസ്‌കാരം നടത്തുക.

തിരുവല്ല സ്വദേശിയായതിനാല്‍ പത്തനംതിട്ട ജില്ലയിലാണ് ഇദ്ദേഹം ഉള്‍പ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ മരണം പത്തനംതിട്ടയിലാണ് പെടുക. ഇന്നലെ ആറുപേര്‍ക്കാണ് പത്തനംതിട്ട ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ മൊത്തം ചികിത്സയിലുള്ളത് 22 പേരാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago