HOME
DETAILS

ഇ- മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ നിന്നു ആരംഭിക്കും: ക്ലീന് കേരള ഡയറക്ടര്‍

  
backup
July 12 2016 | 00:07 AM

%e0%b4%87-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4

തിരുവനന്തപുരം: സംസ്ഥാനം ഇ-മാലിന്യമുക്തമാക്കുന്നതിന്റെ മുന്നോടിയായി സ്‌കൂളുകളില്‍ നിന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ക്ലീന്‍ കേരള കമ്പനി മാനേജിംഗ് ഡയറക്ടര്‍ കബീര്‍ ബി ഹാരുണ്‍. ഇതിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ ബാഗുകള്‍ കുട്ടികള്‍ക്കു നല്‍കും. അതിലൂടെ വീടുകളിലെ ഉപയോഗശൂന്യമായ മൊബൈല്‍ ഫോണുകള്‍, പഴയ ബാറ്ററികള്‍, സിഡികള്‍ തുടങ്ങിയവ ശേഖരിച്ച് സംസ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും, സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ)യും സംയുക്തമായി പ്രിയദര്‍ശിനി പ്ലാനറ്റോറിയത്തില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആറുമാസങ്ങള്‍ക്കുള്ളില്‍ സെക്രട്ടേറിയറ്റ്, കേരള സര്‍വ്വകലാശാല, കുസാറ്റ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും 120 ടണ്‍ ഇ-മാലിന്യങ്ങള്‍ ശേഖരിച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.
ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയട്ടിലെ ഡോ. എന്‍ എസ് പ്രദീപ,് മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയര്‍ ശ്രീകല , സിസ്സ സെക്രട്ടറി ജനറല്‍ ഡോ. സി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.എച്ച്.ആർ വിഷയത്തിൽ നിസംഗത തുടരുന്നു;  കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമ പരിരക്ഷയും നഷ്ടമായേക്കും

Kerala
  •  a month ago
No Image

വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക  

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനം ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ കുറ്റക്കാര്‍, നാലാം പ്രതിയെ വെറുതെ വിട്ടു; ശിക്ഷാ വിധി നാളെ 

Kerala
  •  a month ago
No Image

കരിപ്പൂർ റെസ വിപുലീകരണം:  മണ്ണെടുപ്പിന് സ്ഥലം കണ്ടെത്തി; അനുമതി കിട്ടിയില്ല

Kerala
  •  a month ago
No Image

സിന്തറ്റിക് ലഹരി; ആറുമാസത്തിനിടെ അറസ്റ്റിലായത് 274 പേർ

Kerala
  •  a month ago
No Image

ഭിന്നശേഷി ആനുകൂല്യം നേടി 10ാം ക്ലാസ് കടക്കാൻ അനർഹരും

Kerala
  •  a month ago
No Image

ബിഹാറില്‍ മസ്ജിദിനു മുകളില്‍ ഇസ്‌റാഈല്‍ പതാകയും കാവിക്കൊടിയും ഉയര്‍ത്തി ഹിന്ദുത്വവാദികള്‍ 

Kerala
  •  a month ago
No Image

ട്വിങ്കിള്‍ പറ്റിച്ചേ...! ലഡുവിനു പിന്നില്‍ പ്രമോഷന്‍ ഗംഭീരമാക്കി ഗൂഗിള്‍പേ

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം:  ഒരു മരണം കൂടി

Kerala
  •  a month ago
No Image

ഹിസ്ബുല്ലയെയും ഹമാസിനേയും  തുരത്തും വരെ ആക്രമണം തുടരും; വെടിനിര്‍ത്തല്‍ സാധ്യതകള്‍ തള്ളി നെതന്യാഹു

International
  •  a month ago