HOME
DETAILS
MAL
അവസാന രോഗിയും ആശുപത്രി വിട്ടു; മാതൃകയായി ന്യൂസിലന്‍ഡ്
backup
May 29 2020 | 03:05 AM
ഓക് ലന്‍ഡ്: കൊവിഡ് പ്രതിരോധത്തില്‍ ലോകത്തിന് മാകൃകയായി ന്യൂസിലന്‍ഡ്. രാജ്യത്തെ അവസാനത്തെ രോഗിയും ആശുപത്രി വിട്ടു. ആറു ദിവസത്തിനിടെ ഒരാള്‍ക്കു പോലും രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ന്യൂസിലന്റില്‍ 1,504 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 21 പേര് മരിച്ചു. രാജ്യത്ത് കഴിഞ്ഞ ഫെബ്രുവരി 26നാണ് ആദ്യ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."